മാധുരി ദീക്ഷിതും (Madhuri Dixit) ഭർത്താവ് ഡോ ശ്രീറാം നെനെയും അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു (video went viral). ഡോ. ശ്രീറാം നെനെ തന്റെ ഭാര്യയെ പോർഷെ 911 കാരേര എസ് കാറിൽ എയർപോർട്ടിൽ ഇറക്കി. ദമ്പതികളുടെ ആരാധകർ അവരുടെ വരവിനോട് രസകരമായ ചില പ്രതികരണങ്ങൾ നടത്തി
അവരെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഡോക്ടർ സ്ട്രേഞ്ച്, ക്രിസ്റ്റീൻ പാമർ എന്നിവരുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ഒരു പാപ്പരാസി അക്കൗണ്ട് പങ്കിട്ട വീഡിയോയിൽ ശ്രീറാം നെനെ തന്റെ വെള്ള പോർഷെ എയർപോർട്ടിന് അരികിൽ നിർത്തുന്നതും മാധുരിക്ക് വേണ്ടി ഗേറ്റ് തുറക്കാൻ ഒരാൾ ഓടുന്നതും കാണിച്ചു. എന്നാൽ കാറിന്റെ വിലയാണ് ഏറ്റവും കൂടുതൽ ചർച്ചയായത് (തുടർന്ന് വായിക്കുക)