Home » photogallery » buzz » IF DEAD I SHOULD BE CREMATED ACCORDING TO HINDU CUSTOM ACTRESS SHEELA

'പുഴുവരിച്ച് കിടക്കുന്നത് എന്തിനാണ്, മരിച്ചാൽ എന്നെ ഹിന്ദു ആചാരപ്രകാരം കത്തിക്കണം'; നടി ഷീല

ഹിന്ദുക്കൾ പോലും പോകാത്ത എത്ര അമ്പലങ്ങളിൽ ഞാൻ പോയിട്ടുണ്ട്. ഒറ്റയ്ക്ക് പോയി സമാധാനത്തോടെ ഇരുന്ന് പ്രാർത്ഥിക്കാനാണ് ഇഷ്ടം. പബ്ലിസിറ്റിക്കു വേണ്ടി പോകാൻ ഇഷ്ടമില്ല.