ആദ്യമായി തന്റെ ഗർഭകാല ചിത്രങ്ങൾ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് നടി ഇല്യാന ഡിക്രൂസ് (Ileana D'cruz). കഴിഞ്ഞ മാസം, കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്താതെ അവർ തന്റെ ആദ്യ കുഞ്ഞിനെ ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് നിറവയർ ഉൾപ്പെടുത്തി അവർ തന്റെ മുഴുവൻ ചിത്രവും പോസ്റ്റ് ചെയ്യുന്നത്