നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » buzz » IN MYSORE COLLEGE PROFESSORS NOT ALLOWED TO WEAR JEANS PANTS NEW ORDER CREATED CONTROVERSY TRANSPG

    Jeans Pant Ban | ജീൻസിന് അനുമതിയില്ല; മൈസൂരിൽ കോളേജുകളിലും ഓഫീസുകളിലും നിരോധനം

    കർണാടകയുടെ സാംസ്കാരിക നഗരമാണ് മൈസൂർ. ചരിത്ര പശ്ചാത്തലമുള്ള മൈസൂർ ജില്ലയ്ക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. കന്നഡ സംസ്‌കാരത്തിന്റെ ആസ്ഥാനമായ ജില്ലയിൽ, ദൂരെ ദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കാൻ വരുന്നു. ജില്ലയിലെ കോളേജുകൾ അക്കാദമികമായി അറിയപ്പെടുന്നു. എന്നാൽ ഇപ്പോൾ ജില്ലയിലെ കോളേജുകളിൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന ഒരു ഉത്തരവ് എല്ലാവരുടെയും പുരികം ഉയർത്തിയിരിക്കുകയാണ്.

    )}