നടി രാഖി സാവന്തിന്റെ (Rakhi Sawant) ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ (Adil Khan Durrani) പീഡനപരാതിയുമായി ഇറാനിയൻ യുവതി. മൈസൂരിലാണ് പ്രതി രജിസ്റ്റർ ചെയ്തത്. ഐ.പി.സി. സെക്ഷൻ 376, 417,420, 504, 506 എന്നിവ പ്രകാരമാണ് കേസ്. മൈസൂരിലെ വി.വി. പുരം പോലീസ് സ്റ്റേഷനിലാണ് പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി