ലുലിയ വന്തുർ എന്ന റൊമാനിയൻ നടിയുമായി താരം പ്രണയത്തിലെന്ന് വാർത്ത വരികയും ഇവർ വിവാഹിതരാവാൻ സാധ്യതയുണ്ട് എന്ന് റിപോർട്ടുകൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാം ഒത്തു എന്ന വേളയിൽ ആ വിവാഹം നടക്കില്ല എന്നായി. ഇപ്പോഴിതാ 56കാരനായ സൽമാൻ പ്രശസ്ത നടിയുമായി പ്രണയത്തിലെന്ന് റിപ്പോർട്ട് (തുടർന്ന് വായിക്കുക)
സൽമാൻ ഖാന് ആശംസ അറിയിച്ച ആരെയും ഒരുപക്ഷെ ഇവിടെ കണ്ടെന്നു വരില്ല. മുൻപൊരിക്കൽ കല്യാണത്തിന്റെ ക്ഷണക്കത്തുകൾ വരെ പ്രസിദ്ധീകരിച്ച് പണിപ്പുരയിലായ സമയത്ത് വിവാഹം നടക്കാൻ കേവലം അഞ്ചാറ് ദിവസങ്ങൾക്കു മുമ്പ് താരം മനസ്സ് മാറ്റി എന്ന് സുഹൃത്തും സിനിമാ നിർമ്മാതാവുമായ സാജിദ് നദിയാദ്വാല വെളിപ്പെടുത്തിയിരുന്നു