ഗൗണുകൾ അരങ്ങുവാഴുന്ന 'മെറ്റ് ഗാല' (Met Gala) പരിപാടിയിൽ ക്രിസ്റ്റലുകൾ പതിപ്പിച്ച സാരി ഗൗണിൽ തിളങ്ങി ഇഷ അംബാനി (Isha Ambani). നേപ്പാളീസ്- അമേരിക്കൻ ഡിസൈനർ ആയ പ്രബൽ ഗുരുങ് ഡിസൈൻ ചെയ്ത സാരി ചുറ്റി മെറ്റ് മ്യൂസിയത്തിൽ ഇഷ ശ്രദ്ധാകേന്ദ്രമായി. ഒരു സാറ്റിൻ സാരിയിലാണ് അനേകം ക്രിസ്റ്റലുകൾ പതിപ്പിച്ചെടുത്തത്