Home » photogallery » buzz » ITALYS SMALLEST VILLAGE WITH A POPULATION OF 29 WELCOMES FIRST BABY IN 8 YEARS 1

29 പേർ മാത്രമുള്ള ഗ്രാമം; അവിടെ ആദ്യത്തെ കുഞ്ഞ് പിറന്നു; എട്ടുവർഷത്ത ഇടവേളയ്ക്കു ശേഷം

2012 ൽ ഈ ഗ്രാമത്തിൽ ഒരു കുട്ടി ജനിച്ചു. ഇതുവരെ അവിടുത്തെ ജനസംഖ്യ 28 ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി ജനിച്ചതോടെ ജനസംഖ്യ 29 ആയി ഉയർന്നു