Home » photogallery » buzz » JACQUELINE FERNANDEZ WANTED TO MARRY CONMAN SUKESH CHANDRASEKHAR

Jacqueline Fernandez| 'സ്വപ്നങ്ങളിലെ നായകൻ'; തട്ടിപ്പ് വീരൻ സുകേഷ് ചന്ദ്രശേഖറിനെ വിവാഹം കഴിക്കാൻ ജാക്വിലിൻ ആഗ്രഹിച്ചിരുന്നു: റിപ്പോർട്ട്

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറിനെ വിവാഹം കഴിക്കാൻ നടി ആഗ്രഹിച്ചിരുന്നു