ഇന്ത്യൻ സിനിമയിലെ ഏറ്റവും സാധ്യത നൽകുന്ന പുതുമുഖങ്ങളിൽ ഒരാളാണ് നടി ജാൻവി കപൂർ (Janhvi Kapoor). അമ്മ ശ്രീദേവിയുടെയും അച്ഛൻ ബോണി കപൂറിന്റെയും സിനിമാ പാരമ്പര്യം പിന്തുടരാൻ തന്നെയാണ് ജാൻവിയുടെ തീരുമാനം. അനുജത്തി ഖുശിയും ആദ്യ ചിത്രത്തിനായുള്ള ഒരുക്കങ്ങളിലാണ്. ധഡക് ആണ് ജാൻവിയുടെ ആദ്യ ചിത്രം