എല്ലാവരും മാസ്ക് ധരിക്കാൻ തുടങ്ങിയതോടെ മുഖം കാണാനാകാതെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് പലരും. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി.സമ്പർക്കമില്ലാതെ തന്നെ ആളുകളെ തിരിച്ചറിയുകയെന്നതാണ് ഈ സോഫ്ട് വെയറിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.