മൊബൈൽ ഫോണിൽ പറ്റാവുന്ന എല്ലാ ആപ്ലിക്കേഷനും ഉൾപ്പെടുത്തുന്നവരാണ് നാമെല്ലാം. സോഷ്യൽമീഡിയ ആപ്പുകളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ഒരു സോഷ്യൽമീഡിയ ആപ്ലിക്കേഷൻ പോലും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാത്ത ഒരു നടനുണ്ട്, അതും ബോളിവുഡിൽ. മറ്റാരുമല്ല, ജോൺ എബ്രഹാം (John Abraham) തന്നെ.