നടൻ ജോൺ കൊക്കൻ (John Kokken) വീണ്ടും അച്ഛനായി. ഭാര്യ പൂജാ രാമചന്ദ്രനൊപ്പം ആദ്യത്തെ കണിമയെ വരവേറ്റ സന്തോഷം അദ്ദേഹം പോസ്റ്റ് ചെയ്തു. അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിന്റെ വിരൽ ചേർത്തുപിടിച്ച ചിത്രമാണ് കൊക്കൻ പോസ്റ്റ് ചെയ്തത്. കൊക്കന്റെ രണ്ടാമത്തെ കുഞ്ഞാണിത്. നടി മീര വാസുദേവനുമായുണ്ടായിരുന്ന വിവാഹബന്ധത്തിൽ ഒരു മകനുണ്ട്