താര പുത്രിമാരും പുത്രന്മാരും വളർന്നു വരുമ്പോൾ, അവരുടെ ആരാധകർ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. മക്കൾ ഫോട്ടോസ്റ്റാറ് എന്ന് വിളിക്കാൻ സാധിക്കുന്ന തരത്തിൽ അവരുടെ മാതാപിതാക്കളെ പകർത്തിവച്ചിട്ടുണ്ടാവും. ബോളിവുഡ് എടുത്താൽ അവിടെ സോഹ അലി ഖാൻ, തമിഴിൽ ശ്രുതി ഹാസൻ തുടങ്ങിയവർ അതിനുദാഹരണമാണ്. അത്തരത്തിൽ ഒരാളാണ് ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത്
ഈ ഫോട്ടോയിൽ കാണുന്ന കൊച്ചു പെൺകുട്ടി വളർന്നു വലുതായി പതിനഞ്ചു വയസുകാരിയായി. അതാണ് മുകളിലെ ചിത്രത്തിൽ നിങ്ങൾ കണ്ടത്. തീരെ കുഞ്ഞായിരിക്കുമ്പോൾ മുതലേ അമ്മയുടെ പകർപ്പ് എന്നാണ് ഏവരും താരപുത്രിയെ വിളിക്കുക. ആ മുഖം കണ്ടാൽ അമ്മയുടെ തുടക്കകാലത്തെ ചില ചിത്രങ്ങൾ എങ്കിലും ആരാധകർ ഓർക്കാതിരിക്കാൻ വഴിയില്ല. ആരെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ടോ? (തുടർന്ന് വായിക്കുക)