സോഷ്യൽ മീഡിയ യുഗം ആരംഭിച്ചതില്പിന്നെ കാണുന്ന പ്രധാന സംഭവമാണ് ഫോട്ടോഷൂട്ടുകൾ. ഒപ്പം സ്മാർട്ട് ഫോണുകൾ കയ്യെത്തും ദൂരത്തായതോടു കൂടി ആർക്കും എവിടെയും മികച്ച ചിത്രങ്ങൾ എടുക്കാമെന്നായി. ഒരു ഫോണും കൊണ്ട് ഇൻഫ്ലുവെൻസർമാരായി മാറിയ ഒട്ടേറെപ്പേർ കേരളത്തിൽ മാത്രം നിരവധി. ഇതാ മലയാളത്തിന്റെ താരപുത്രിയുടെ ഫോട്ടോഷൂട്ട് കണ്ടോളൂ. ഈ ലൊക്കേഷൻ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും