'വരനെ ആവശ്യമുണ്ട്' സിനിമയിലെ നിക്കി എന്ന നിഖിതയായി വന്നത് മുതൽ മലയാള സിനിമയെ ഇഷ്ടപ്പെടുന്ന യൂത്തിന് ഒരു പുതിയ യൂത്ത് ഐക്കൺ ഉണ്ടായി; കല്യാണി പ്രിയദർശൻ (Kalyani Priyadarshan). സിനിമാ കുടുംബത്തിലെ അംഗമാണെങ്കിലും, രസമുള്ള കഥാപാത്രങ്ങളുമായി കല്യാണിക്ക് യുവ തലമുറയുടെ ഇടയിലേക്ക് എത്തിച്ചേരാൻ സാധിച്ചു എന്നതിൽ തർക്കമില്ല. കല്യാണി ഇതാ ന്യൂ ലുക്കിൽ