കഴിഞ്ഞ ദിവസം 'ബ്ളൂമിംഗ് ബോൾഡ്' എന്ന കാപ്ഷനിൽ ഓഫ് ഷോൾഡർ ഫ്ലോറൽ ജമ്പ് സ്യൂട്ട് അണിഞ്ഞാണ് കീർത്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കഴുത്തിൽ പച്ചക്കല്ലും, മുത്തുകളും പതിപ്പിച്ച മാലയും കാതിൽ അതുപോലുള്ള കമ്മലും കീർത്തി അണിഞ്ഞിരുന്നു. ഇതിനു താഴെയാണ് കീർത്തിയുടെ ആരാധകർ എത്തിച്ചേർന്നത് (തുടർന്ന് വായിക്കുക)