നടി കീർത്തി സുരേഷിന്റെ (Keerthy Suresh) പുതിയ ചിത്രത്തിനു പിന്നാലെ വിവാദം. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത 'ദസറ' എന്ന സിനിമയിലെ അഭിനയത്തിലൂടെ കീർത്തി സുരേഷ് വാർത്തകളിൽ ഇടം നേടിയ സാഹചര്യത്തിലാണ് പുതിയ ചർച്ചകൾ രൂപംകൊണ്ടത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ഫർഹാനുമായുള്ള കീർത്തിയുടെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ചൂടുപിടിക്കുകയാണ്
അനിൽ സുങ്കരയുടെ എകെ എന്റർടൈൻമെന്റ്സും ക്രിയേറ്റീവ് കൊമേഴ്സ്യൽസും ചേർന്നാണ് ഭോലാ ശങ്കർ നിർമ്മിക്കുന്നത്. ചിരഞ്ജീവിയുടെ നായികയായി തമന്നയാണ് അഭിനയിക്കുന്നത്. രഘു ബാബു, മുരളി ശർമ, രവിശങ്കർ, വെണ്ണേല കിഷോർ, തുളസി എന്നിവരും ഭോലാ ശങ്കറിൽ അഭിനയിക്കുന്നു. ഓഗസ്റ്റ് 11 ന് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും