സ്കൂൾ കാലം മുതലുള്ള സുഹൃത്തായ, അതിസമ്പന്നനായ റിസോർട്ട് ഉടമയുമായി നടി കീർത്തി സുരേഷിന്റെ (Keerthy Suresh) വിവാഹം ഉണ്ടാകുമെന്ന് റിപ്പോർട്ട് വന്നിട്ട് കുറച്ചു മാസങ്ങൾ മാത്രമേ ആയുള്ളൂ. പലപ്പോഴായി കീർത്തി വിവാഹം ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി പേരുടെ പേരുകൾ കീർത്തിയുടെ വരന്റെ സ്ഥാനത്ത് കേൾക്കുകയുമുണ്ടായി
കഴിഞ്ഞ പത്തു വർഷമായി കീർത്തിയും സുഹൃത്തും പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടിലെ പരാമർശമുണ്ടായത്. ഈ വേളയിൽ കീർത്തിയുടെ അമ്മ മേനകയും പ്രതികരിച്ചിരുന്നു. എന്നാൽ ഏറെ നാളുകൾക്കു ശേഷം ആരുമായി, എപ്പോൾ, എങ്ങനെ വിവാഹം എന്നൊക്കെ ആലോചിച്ചു തലപെരുകുന്നവർക്കു ഒടുവിൽ കീർത്തി തന്നെ മറുപടി നൽകിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)