അമേരിക്കൻ മോഡൽ, സോഷ്യലൈറ്റ്, സോഷ്യൽ മീഡിയ താരം തുടങ്ങിയ നിലകളിൽ കെന്റാൽ നിക്കോൾ ജെന്നർ (Kendall Jenner) ശ്രദ്ധേയയാണ്. ക്രിസ് ജെന്നറുടെയും കെയ്റ്റ്ലിൻ ജെന്നറിന്റെയും മകളായ അവർ റിയാലിറ്റി ടെലിവിഷൻ ഷോയായ കീപ്പിംഗ് അപ് വിത്ത് ദി കർദാഷിയൻസിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. ജെന്നർ 14-ാം വയസ്സിൽ മോഡലിംഗ് ആരംഭിച്ച യുവതിയാണ്. എന്നാലിപ്പോൾ കൊടും മഞ്ഞിൽ, സ്ട്രിംഗ് ബിക്കിനി ധരിച്ചുകൊണ്ടുള്ള യാത്രയിലാണ് കെന്റാൽ