നടി കിയാരാ അദ്വാനിയുടെയും (Kiara Advani) സിദ്ധാർഥ് മൽഹോത്രയുടെയും (Sidharth Malhotra) വിവാഹത്തിന് നിമിഷങ്ങൾ എണ്ണിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. നടി വിവാഹവേദിയായ ജയ്സാൽമാരിലേക്ക് യാത്ര തിരിച്ച വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. കിയാരക്കൊപ്പം ഡിസൈനർ മനീഷ് മൽഹോത്രയും സന്നിഹിതനായിരുന്നു
ഒരു വെള്ള കുർത്തയും ബോട്ടവും, പിങ്ക് ഷോളുമായിരുന്നു കിയാരായുടെ വേഷം. ഷോൾ പുതച്ച നിലയിലാണ് കിയാര യാത്ര പുറപ്പെട്ടത്. തോളത്തു സ്വർണനിറമുള്ള ഒരു ബാഗും ഉണ്ടായിരുന്നു. പാപ്പരാസികൾക്കു മുൻപിൽ കിയാരാ പോസ് ചെയ്യുകയും ചെയ്തു. എന്നാൽ ലുക്കിൽ മാത്രമേ ഇത്രയും സിംപ്ലിസിറ്റി ഉള്ളൂ. വിലയുടെ കാര്യത്തിൽ ഇല്ല (തുടർന്ന് വായിക്കുക)