രാജസ്ഥാനിലെ ജയ്സൽമാരിൽ വിവാഹം ചെയ്ത നടി കിയാരാ അദ്വാനിയും (Kiara Advani) സിദ്ധാർഥ് മൽഹോത്രയും (Sidharth Malhotra) വിവാഹ ചടങ്ങിന്റെ ആദ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഒരു ചിത്രത്തിൽ സിദ്ധാർഥ് കിയാരയെ ചേർത്ത് നിർത്തി മുത്തം നൽകുന്ന കാഴ്ചയാണ്. 'ഷേർഷാ' എന്ന സിനിമയുടെ സെറ്റിൽ വച്ച് മൊട്ടിട്ട പ്രണയം കഴിഞ്ഞ ദിവസം വിവാഹത്തിൽ എത്തുകയായിരുന്നു