കോഴിക്കുഞ്ഞുങ്ങളെ എടുക്കാൻ പോയ നേരം കുട്ടിക്ക് അവന്റെ ഹോംവർക്ക് പുസ്തകം നഷ്ടമാവുകയും ചെയ്തു. ഈ കോഴിക്കുഞ്ഞുങ്ങളെ ഭക്ഷിക്കാറുണ്ടെന്നു കേട്ടപ്പോൾ കുട്ടി നിർത്താതെ കരയുകയായിരുന്നു എന്നും ട്വീറ്റിൽ പറയുന്നു. അവൻ കഴിച്ചിരുന്ന കോഴിയിറച്ചി ഇവയിൽ നിന്നുമാണ് വരുന്നതെന്ന കാര്യം കുട്ടിക്കറിയില്ലായിരുന്നു