വർഷാവർഷം ഏവരും ഉറ്റുനോക്കുന്നതാണ് കിങ്ഫിഷർ കലണ്ടർ. ഗ്ലാമറിന്റെ അതിപ്രസരം തന്നെയാണ് ഈ കലണ്ടറിനെ ശ്രദ്ധേയമാക്കുന്നതും. ദീപിക പദുകോൺ, കത്രീന കൈഫ്, ഇഷ ഗുപ്ത, ലിസ ഹെയ്ഡൻ തുടങ്ങിയ താരങ്ങൾ കിങ്ഫിഷർ കലണ്ടറിന്റെ മോഡലുകളായിട്ടുണ്ട്. ലോകത്തെ നയനമനോഹരമായ സ്ഥലങ്ങളിൽ ചിത്രീകരിക്കുന്ന 2021ലെ കലണ്ടർ ഇക്കുറി കേരളത്തിലാണ് ഒരുക്കുന്നത്