Home » photogallery » buzz » KNOW EDWARD NINO WORLD S SHORTEST MAN LIVING ON EARTH RV

World's Shortest Man| ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ; നീളം 70.21 cm മാത്രം

Edward Nino world's shortest man: ലോകത്തിലെ ഓരോ വ്യക്തിയുടെയും ഉയരം വ്യത്യസ്തമാണ്. ചിലർ വളരെ ഉയരമുള്ളവർ, ചിലർ വളരെ ചെറുതും. എന്നാൽ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ചെറിയ മനുഷ്യൻ, അതായത് ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ എവിടെയാണെന്ന് നിങ്ങൾക്കറിയാമോ. വിശദമായി അറിയാം (ഫോട്ടോ കടപ്പാട് - എഡ്വേർഡ് നിയോ ഹെർണാണ്ടസ്)