ചാക്കോച്ചന്റെ പ്രിയതമ പ്രിയയുടെ (Priya Ann Samuel) പിറന്നാൾ ആഘോഷമാക്കി സുഹൃത്തുക്കളായ മഞ്ജു വാര്യരും രമേശ് പിഷാരടിയും. ചാക്കോച്ചന്റെ അമ്മയുടെ ജന്മദിനത്തിനും ഇവരായിരുന്നു അതിഥികൾ. കുഞ്ചാക്കോ ബോബനും (Kunchacko Boban), ഭാര്യ പ്രിയയും മകൻ ഇസഹാക്കും ഉൾപ്പെടെ എല്ലാവരും ചേർന്നാണ് ഇക്കുറി പിറന്നാൾ കേക്ക് മുറിച്ചത്