ഒരുകാലത്ത് മലയാള സിനിമയെ അടക്കിവാണ താരജോഡികളാണ് ദിലീപും (Dileep) കാവ്യാ മാധവനും (Kavya Madhavan). 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയിൽ ദിലീപിന്റെ ജോഡിയായാണ് കാവ്യയുടെ നായികാവേഷങ്ങളിലെ പ്രവേശം. 'പൂക്കാലം വരവായി' എന്ന ചിത്രത്തിൽ ബാല താരമായാണ് കാവ്യയുടെ സിനിമാ പ്രവേശം. പിൽക്കാലത്ത് കാവ്യ ഒട്ടേറെ നായകന്മാരുടെ ജോഡിയായി വെള്ളിത്തിരയിൽ നിറഞ്ഞാടി