സ്ത്രീകൾ മാത്രമാണ് ഈ സിനിമയുടെ ഭാഗമായുള്ളത് എന്നത് മറ്റൊരു പ്രത്യേകത. ചിത്രത്തിലെ പ്രധാന താരങ്ങളിൽ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത് തുടങ്ങിയവരുമുണ്ട്. എന്നാൽ സംവിധായിക പങ്കിട്ട പോസ്റ്ററിൽ കാണുന്ന കുട്ടികളിൽ ഒരാൾ മലയാളത്തിന്റെ താരപുത്രിയാണ്. അഭിനയ വഴി പിന്തുടരുന്ന പിൻതലമുറക്കാരിയെ ആദ്യ പോസ്റ്റർ ചിത്രത്തിൽ നിന്നും തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ? (തുടർന്ന് വായിക്കുക)