Home » photogallery » buzz » LALIT MODI AND SUSHMITA SEN ARE DATING ROMANTIC PICS FROM MALDIVES SARDINIA RV

ലളിത് മോദിയും സുസ്മിതയും ഡേറ്റിങ്ങിൽ; മാലെദ്വീപിൽ നിന്നുള്ള പ്രണയ ചിത്രങ്ങൾ

'മാലെദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു'- ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.