Home » photogallery » buzz » LEKSHMI NAIR REACTS ON CYBER BULLYING AFTER NEWS BROKE ON A TEMPLE IN HER NAME

ലക്ഷ്മി നായരുടെ പേരിൽ തമിഴ്‌നാട്ടിൽ അമ്പലമുണ്ടോ? സോഷ്യൽ മീഡിയയിലെ അശ്ലീല കമന്റുകളെ കുറിച്ച് പ്രതികരണം

''വാർത്തകളുടെ കമന്റ് ബോക്സ് കണ്ടാൽ‌ കരഞ്ഞ് പോകും. എനിക്ക് പക്ഷെ അത് വിഷയമല്ല. എനിക്ക് നല്ല തൊലിക്കട്ടിയാണ്. വൃത്തിക്കേട് ഇങ്ങനെയൊക്കെ എഴുതാമെന്ന് ഞാൻ മനസിലാക്കിയത് കമന്റ് ബോക്സ് കണ്ടപ്പോഴാണ്.''

തത്സമയ വാര്‍ത്തകള്‍