ക്രോളിന്റെ 2022 ലെ സെലിബ്രിറ്റി ബ്രാൻഡ് വാല്യൂ റിപ്പോർട്ട് (Celebirty brand value report) പുറത്ത്. 2022 ലെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി രൺവീർ സിംഗ് മാറി. വിരാട് കോഹ്ലിയുടെ നേട്ടത്തെ ഇദ്ദേഹം മറികടന്നു. പട്ടികയിൽ ഇടം നേടിയ മറ്റു താരങ്ങൾ ആരെല്ലാമെന്നു നോക്കാം
2/ 4
രൺവീറിന് 181.7 മില്യൺ യു.എസ്. ഡോളർ അഥവാ 14,94,71,87,100 കോടി രൂപ മൂല്യമുണ്ട്. അക്ഷയ് കുമാർ, ആലിയ ഭട്ട്, ദീപിക പദുകോൺ എന്നിവരാണ് തൊട്ടുപിന്നിൽ (തുടർന്ന് വായിക്കുക)
3/ 4
അമിതാഭ് ബച്ചന്റെ ബ്രാൻഡ് മൂല്യം 79 മില്യൺ ഡോളറാണെങ്കിൽ ഷാരൂഖ് ഖാന്റെ ബ്രാൻഡ് വാല്യൂ 55.7 മില്യൺ ഡോളറാണ്
4/ 4
ആദ്യ 25 പേരുടെ പട്ടികയിൽ തെന്നിന്ത്യൻ താരങ്ങളായ അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവരുമുണ്ട്