മലയാള സിനിമയിലെ യുവതലമുറയിൽ നിന്നും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച നടനാണ് ലുക്ക്മാൻ അവറാൻ (Lukman Avaran). സ്വാഭാവികത നിറഞ്ഞ പ്രകടനമാണ് ലുക്ക്മാന്റെ തുറുപ്പു ചീട്ട്. ന്യൂ ജനറേഷൻ സിനിമകളിൽ കൂടാതെ, ഇതിനോടകം മലയാളത്തിലെ മുതിർന്ന സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം വേഷമിടാനും ലുക്ക്മാന്‍ സാധിച്ചു. പോയ വർഷമായിരുന്നു നടന്റെ വിവാഹം