വിവാഹജീവിതത്തിൽ നീണ്ട ആറ് മാസങ്ങൾ പൂർത്തിയാക്കി നടി മഹാലക്ഷ്മിയും (Mahalakshmi Ravindar) ഭർത്താവ് രവീന്ദർ ചന്ദ്രശേഖരനും (Ravindar Chandrasekharan). യു ആൻഡ് മി എന്ന പേരിൽ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് രവീന്ദർ ചന്ദ്രശേഖരൻ ഭാര്യ മഹാലക്ഷ്മിയേയും ടാഗ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് ഇരുവരും വിവാഹം ചെയ്തത്. അന്ന് തന്നെ അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു