ജീവിതം ഒരു വലിയ ആഘോഷമാണ് എന്നകാര്യം ഇൻസ്റ്റാഗ്രാമിലെ സ്നേഹം നിറയുന്ന പോസ്റ്റുകളിലൂടെ ആരാധകരെ അറിയിക്കുന്ന താരമാണ് നടി മഹാലക്ഷ്മി രവീന്ദർ (Mahalakshmi Ravindar). ഭർത്താവ് രവീന്ദറും അതുപോലെത്തന്നെ. ശരീരഭാരത്തിന്റെ പേരിലെ ട്രോളുകളിലൂടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള അഭിനേത്രിയും നിർമ്മാതാവായ അവരുടെ ഭർത്താവും വാർത്തകളിൽ ഇടം നേടി ഭാഷയ്ക്കും ദേശത്തിനുമപ്പുറം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്
ഇവരുടെ ജീവിതത്തിലെ സന്തോഷങ്ങളും, ദാമ്പത്യ ജീവിതത്തിൽ അവർ പങ്കിടുന്ന ചെറിയ വിശേഷങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ നോക്കിയാൽ കാണാം. അതിൽ ഏറ്റവും ഒടുവിലത്തെ പോസ്റ്റ് ചെയ്തിട്ടുള്ളത് രവീന്ദർ ചന്ദ്രശേഖരനാണ്. ഭാര്യയെ സ്നേഹത്തോടെ വിളിച്ച ഒരു വാചകവും ഇതിന്റെ ക്യാപ്ഷനിൽ കാണാം. അതിങ്ങനെയാണ് (തുടർന്ന് വായിക്കുക)