വാരാന്ത്യത്തിൽ പലരും വിശ്രമം തിരഞ്ഞെടുക്കുമ്പോൾ, അന്നേരം പോലും വ്യായാമം ചെയ്യാൻ മറക്കാത്തവരെക്കുറിച്ച് അറിയാമോ? അത്തരത്തിൽ ഒരാളാണ് ഈ ചിത്രത്തിൽ. വീക്കെൻഡിൽ പോലും ജിം മുടക്കാത്ത താരം ബോളിവുഡ് പാപ്പുമാരുടെ ക്യാമറകളിൽ പതിഞ്ഞിരിക്കുന്നു (Image: Instagram)