Malayalis create social media trolls as Corona turns a year old | ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം തികയുന്ന വേളയിൽ ട്രോൾ ഉണ്ടാക്കി മലയാളികൾ
News18 Malayalam | November 17, 2020, 10:49 AM IST
1/ 7
ലോകത്തെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം തികയുമ്പോൾ ട്രോളുമായി മലയാളികൾ. പ്രമുഖ ട്രോൾ ഗ്രൂപ്പുകളിൽ എല്ലാം കൊറോണ ട്രോൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ചൈനയിലെ ഹൂബെയ് പ്രവിശ്യയിലെ 55 കാരനാണ് ആദ്യമായി കോവിഡ് സാന്നിധ്യം കണ്ടെത്തിയതായി പറയുന്നത്. ഇത് 2019 നവംബർ 17നായിരുന്നു