യുവതലമുറയ്ക്ക് മികച്ച പ്രോത്സാഹനം നൽകുന്ന നടനാണ് മമ്മൂട്ടി എന്ന് പ്രേക്ഷകർക്കും അറിയാം. അത് സിനിമയിൽ മാത്രമല്ല, ജീവിതത്തിലും അങ്ങനെ തന്നെയെന്ന് തെളിച്ചിരിക്കുന്നു അദ്ദേഹം. മലയാളത്തിന്റെ മെഗാ സ്റ്റാർ ആദ്യ ദിനങ്ങളിൽ തന്നെ തന്റെ കഫെ സന്ദർശിച്ചതിൽ നമിതയ്ക്ക് അതിയായ സന്തോഷമുണ്ട്