പുതിയ വീട്ടിലേക്ക് താമസം മാറി. എന്നാൽപ്പിന്നെ ഒരു വെക്കേഷൻ ആഘോഷവും കൂടിയാവാം എന്ന് മംമ്ത മോഹൻദാസ് (Mamtha Mohandas) തീരുമാനിച്ചു. കാലിഫോർണിയയിൽ ചിൽ ചെയ്ത് അവധിയാഘോഷിക്കുന്ന ഫോട്ടോകളുമായി മംമ്ത ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നു. ഇവിടുത്തെ നയനമനോഹരമായ കാഴ്ചകളും മംമ്ത പോസ്റ്റ് ചെയ്തിട്ടുണ്ട്
2/ 7
ഫോറൻസിക് എന്ന സിനിമയിലെ നായികാ വേഷത്തിനു ശേഷം ലാൽ ബാഗ്, മ്യാവു തുടങ്ങിയ സിനിമകളിൽ മംമ്ത വേഷമിട്ടിരുന്നു. ലോക്ക്ഡൗൺ അവസാനിച്ച വേളയിൽ സ്വന്തം നിർമ്മാണ കമ്പനിയും മംമ്ത ആരംഭിച്ചു (തുടർന്ന് വായിക്കുക)
3/ 7
മംമ്ത മോഹൻദാസ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ചിത്രം
4/ 7
മംമ്ത പോസ്റ്റ് ചെയ്ത നയനമനോഹരമായ കാഴ്ച (ഇൻസ്റ്റഗ്രാം)
5/ 7
മംമ്ത മോഹൻദാസിന്റെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രം (ഇൻസ്റ്റഗ്രാം)
6/ 7
മംമ്ത മോഹൻദാസിന്റെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രം (ഇൻസ്റ്റഗ്രാം)