കഴിഞ്ഞ ഒൻപതു വർഷങ്ങളായി അപൂർവ ആരോഗ്യാവസ്ഥയുമായി യുവാവ്. രതിമൂർച്ഛ (orgasm) ഉണ്ടാകുമ്പോൾ അലർജി സംഭവിക്കുന്നു എന്നതാണ് ഇയാളുടെ പരാതി. സ്ഖലനം കൂടുമ്പോൾ പ്രശ്നങ്ങളുടെ സങ്കീർണ്ണത വർധിക്കുമെന്നും യുവാവ്. ചുമയും തുമ്മലും എന്ന നിലയിലായിരുന്നു തുടക്കം. ശേഷം കൈകൾ ചൊറിഞ്ഞ് തടിക്കാൻ തുടങ്ങി. കഴുത്തിലും മുഖത്തും മുഴച്ചുവരലും പ്രകടമായി തുടങ്ങി