ചാക്കോച്ചൻ, പിഷാരടി, മഞ്ജു, പ്രിയ പിന്നെ കുഞ്ഞ് ഇസുവും. ഇത്രയും പേരെ നിങ്ങൾ ആദ്യം തന്നെ നോട്ടമിട്ടിരിക്കാം. നടുക്ക് ഒരാൾ കേക്ക് മുറിക്കുന്നതിലേക്കു കണ്ണ് പോയോ? ഇത്രയും താരങ്ങൾ ചേർന്നൊരു പിറന്നാൾ ആഘോഷിക്കണമെങ്കിൽ അതാരായിരിക്കണം എന്നല്ലേ? നമ്മുടെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെ അമ്മ മോളി കുഞ്ചാക്കോയാണിത്