സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് നടി മഞ്ജു വാര്യർ. അവരൊന്നിച്ച് സമയം ചിലവഴിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തുക്കളുമൊത്ത് മഞ്ജു വാര്യർ പങ്കുവെച്ച ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 'ഫ്രണ്ട്സ് ലൈക്ക് ഫാമിലി' എന്ന് ഹാഷ്ടാഗോടെയാണ് ഭാവനയ്ക്കും സംയുക്ത വർമ്മയ്ക്കുമൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചത്.