എന്നാൽ ഫെബ്രുവരി 11 ന് ഡൽഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമാണ് കൂടുതൽ ആളുകൾ പാട്ടിനായി തിരച്ചിൽ നടത്തിയതെന്നാണ് ഗൂഗിൾ ട്രെന്റുകൾ വ്യക്തമാക്കുന്നത്.ബിജെപിയുടെ സീറ്റ് ഷെയറിന്റെ ഫലത്തേക്കാൾ മനോജ് തിവാരിയെക്കുറിച്ചുള്ള മീമുകൾക്ക് ആളുകൾ കൂടുതൽ തെരഞ്ഞതായും ഇതിൽ കാണിക്കുന്നുണ്ട്.