Home » photogallery » buzz » MARINE EL HIMER FRENCH MODEL CONVERTED TO ISLAM

'പറഞ്ഞറിയിക്കാനാകാത്ത സന്തോഷം'; ഇസ്ലാമിലേക്ക് മതംമാറി ഫ്രഞ്ച് മോഡൽ മെറിൻ അൽ ഹൈമർ

സ്വന്തം പിതാവിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് മെറിൻ ഇസ്ലാം മതത്തിൽ ആകൃഷ്ട‌യായത് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്