ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ബഷീർ ബഷിയുടെ (Basheer Bashi) ഭാര്യ മഷൂറ പ്രസവിച്ചു. കഴിഞ്ഞ ദിവസം മഷൂറയെ പെട്ടെന്ന് വേദന വന്ന് ആശുപത്രിയിൽ കൊണ്ടുപോയ വിവരം ബഷീർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നുണ്ടായ സംഭവത്തിൽ മഷൂറ ആകെ പരിഭ്രമത്തിലായി എന്നും പറഞ്ഞിരുന്നു. ആദ്യഭാര്യയിൽ ബഷീറിന് രണ്ടു കുട്ടികളുണ്ട്