സംസ്ഥാനത്ത് ഇപ്പോൾ കൊടുംവേനലാണ്. നേരം ഇരുട്ടിയാൽ മാത്രമേ ചൂടിൽ നിന്നും രക്ഷപെടാൻ സാധിക്കൂ എന്നാണ് അവസ്ഥ. എന്നാലും നിലയത്ര മെച്ചമൊന്നുമല്ല താനും. പലർക്കും ദൈനംദിന ജീവിതം കൂടി ഇതിന്റെയൊപ്പം കൊണ്ടുപോകണമെന്നതിനാൽ മറ്റൊരിടത്തു പോയി ഒന്ന് അവധിക്കാലം കൊണ്ടാടാൻ സാധിച്ചെന്നു വരില്ല. താരപുത്രി മീനാക്ഷി ദിലീപ് (Meenakshi Dileep) ചൂടിൽ മാറി നിന്നും വിദേശ രാജ്യത്തേക്ക് ചേക്കേറിയിരിക്കുകയാണ്