ഏറിയാൽ രണ്ടു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ അത്യന്തം ഞെട്ടലോടെയാണ് നടൻ ചിരഞ്ജീവി സർജയുടെ (Chiranjeevi Sarja) മരണം മേഘ്നയെ (Meghana Raj) തനിച്ചാക്കിയത്. അന്ന് മൂന്നു മാസം ഗർഭിണിയായിരുന്നു മേഘ്ന. ഭർത്താവിന്റെ അഭാവത്തിൽ, കുടുംബത്തിന്റെയും കൂട്ടുകാരുടെയും പിന്തുണയോടെ മേഘ്ന തന്റെ മകൻ റയാൻ രാജ് സർജ്ജയ്ക്ക് ജന്മം നൽകി