സോഷ്യൽ മീഡിയയിൽ വൈറലാകാൻ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളുമായി മോഡലുകളും നടിമാരുമൊക്കെ രംഗത്തെത്താറുണ്ട്. സിനിമാതാരങ്ങളും മിനിസ്ക്രീൻ താരങ്ങളും മാത്രമല്ല, ഇത്തരത്തിൽ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ നിരവധി പേരുണ്ട്. അതിൽ പ്രധാനിയാണ് പ്രാച്ചി സിങ്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നയാളാണ് പ്രാച്ചി സിങ്. ഫോട്ടോയ്ക്ക് കടപ്പാട് ഇൻസ്റ്റാഗ്രാം
സോഷ്യൽ മീഡിയയിൽ ലക്ഷ കണക്കിന് ആരാധകർ പിന്തുടരുന്ന സെലിബ്രിറ്റിയാണ് പ്രാച്ചി സിങ്. അതുകൊണ്ടുതന്നെ അവരുടെ ചിത്രങ്ങൾ വൈറലാകാൻ അധികം സമയം വേണ്ടി വരില്ല. ഏതായാലും ആയിര കണക്കിന് ഫോളോവർമാരാണ് ഈ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകിയിരിക്കുന്നത്. ചിത്രങ്ങൾക്ക് അനുകൂലമായതും പ്രതികൂലമായ കമന്റുകളും കാണാം. ഇത്തരത്തിൽ കാലിൽ മെഹന്ദി അണിഞ്ഞ് പ്രത്യക്ഷപ്പെട്ടതിനെ രൂക്ഷമായി വിമർശിക്കുന്നവരുമുണ്ട്. ഫോട്ടോയ്ക്ക് കടപ്പാട് ഇൻസ്റ്റാഗ്രാം