വർഷങ്ങൾക്ക് മുൻപുള്ള മറ്റൊരു സമാന്തര ലോകത്തിൽ, ഈ ചിത്രത്തിൽ കാണുന്ന കുട്ടികൾ ഒരു നാടകത്തിലെ അഭിനേതാക്കളാണ്. സ്കൂൾ നാടകത്തിലെ ഓർമ്മയുമായി ഇൻസ്റ്റഗ്രാം ചിത്രവുമായി വന്നിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ യുവസംവിധായകൻ. അന്ന് സ്റ്റേജിൽ വേഷമിട്ടെങ്കിലും പിൽക്കാലത്ത് അനവധിപ്പേരെ ക്യാമറയ്ക്കു മുന്നിൽ അണിനിരതനായിരുന്നു ഇദ്ദേഹത്തിന്റെ നിയോഗം
മുകളിൽ കണ്ട ചിത്രത്തിൽ വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ച ആൺകുട്ടിയാണ് ഈ ഫോട്ടോയിൽ അജു വർഗീസിന്റെ അരികിലായി കാണുന്നത്. സ്കൂൾകാല ചിത്രത്തിന് തൊട്ടുപിന്നിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. ഒട്ടേറെ സിനിമകൾ ഇല്ലെങ്കിലും ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയവയാണ്. അതിനുദാഹരണമാണ് ചുവടെ കാണുന്ന മീമുകൾ (തുടർന്ന് വായിക്കുക)