ഒടുവിൽ പിരിയും വരെ ഒന്നിച്ചു ജീവിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. അവർക്ക് ജീവിതകാലം മുഴുവൻ നീളുന്ന സ്നേഹത്തിന്റെയും, പരിഹാസത്തിന്റെയും, സഹിക്കാവുന്ന അമ്മായിയച്ഛൻ-അമ്മായിയമ്മയെയും നേരുന്നു എന്ന് മൃദുല. മരണം വരെയോ, അല്ലെങ്കിൽ പരസ്പരം സഹിക്കാവുന്നതു വരെയോ ഒന്നിച്ചു ജീവിക്കട്ടെ എന്നാണ് ഈ സഹോദരിയുടെ ആശംസ