വീടിനടുത്ത് താമസിക്കുന്ന, ഭാര്യയും മൂന്നുമക്കളുമുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ്കാരനൊപ്പം പെൺകുട്ടി പോയി എന്നാണ് പ്രാഥമിക സൂചന. പത്തു ദിവസമായി ഇയാളും നാട്ടിലില്ല. പലചരക്ക് കടയിലേക്കെന്നും പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. ശേഷം മടങ്ങിയെത്തിയില്ല (തുടർന്ന് വായിക്കുക)